ജി.ബി.എച്ച്. എസ്.എസ്. തിരൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ) ('ഈ വർഷത്തെ വിദ്യാരംഗം കലാവേദിയുടെ പ്രവർത്തനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വർഷത്തെ വിദ്യാരംഗം കലാവേദിയുടെ പ്രവർത്തനം തുടങ്ങിയത് ഓൺലൈനിലൂടെയായിരുന്നു.കുട്ടികളിൽ സർഗവാസന വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.. കുട്ടികളുടെ നേതൃത്വത്തിൽ കുരുത്തോല എന്ന പേരിൽ ഒരു മാഗസിൻ നിർമ്മിച്ചു