ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഉപജില്ലാ ഗണിത ശാസ്ത്രമേള 2020

കാസർഗോഡ് ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ യുപി വിഭാഗം നിശ്ചലമാതൃക നിർമാണത്തിൽ എ ഗ്രേഡ് നേടിയ ഹാദിൻ അബ്ദുൽഹമീദ്

ഗണിത ശില്പശാല

  ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ  രക്ഷിതാക്കൾക്ക് ഏകദിന ഗണിത ശിൽപ്പശാല നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ പി ടി ബെന്നി മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു. അജിത,രസ്ന,നിഖില,രമ്യ എന്നീ അധ്യാപകർ നേതൃത്വം നൽകി.





ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ  Geometrical pattern drawing മത്സരത്തിൽ കുട്ടികൾ തയ്യാറാക്കിയ സൃഷ്ടികളിലൂടെ ...