എ എൽ പി എസ് കൂനഞ്ചേരി/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ
വെട്ടും കുത്തും ലഹളകളും യുദ്ധങ്ങളുമൊന്നുമില്ലാത്തൊരു ലോകം സാദ്ധ്യമാവണം. ആ ലോകത്തുണ്ടാകേണ്ടത് മഹത്തായ മാനവികതയെക്കുറിച്ചുള്ളൊരു സുന്ദര സ്വപ്നങ്ങളാണ്. എന്നാൽ അത്തരമൊരു സ്വപ്നം സാക്ഷാത്ക്കരിക്കാനായിട്ടില്ല എന്നത് ദുഃഖകരമായൊരു വസ്തുതയാണ്. റഷ്യ - ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൂനഞ്ചേരി സ്കൂളിൽ " ഇനി ഒരു യുദ്ധം വേണ്ട എന്ന് ആഹ്വാനം ചെയ്തു കൊണ്ട് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചപ്പോൾ
ബഷീർ ദിനം
വായനയിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും മലയാള സാഹിത്യത്തെ പരിചയപ്പെടുത്തുന്നതിൽ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പങ്ക് വലുതാണ്. ജനകീയ സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര പോരാളി, ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനുഗ്രഹീത മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹിക പ്രവർത്തകൻ, വിമർശകൻ, ചിന്തകൻ,എന്നീ നിലകളിലായി വ്യത്യസ്ത രചനാ ശൈലി കൊണ്ടും ജനകീയ-ഹാസ്യ രീതി കൊണ്ടും പല ഭാഷകളളിലായി എണ്ണമറ്റ അനുവാചകരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ബേപ്പൂർ സുൽത്താൻ കോട്ടയം തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). അദ്ദേഹത്തിന്റെ വിയോഗം ദിനം ഇന്ന് വൈക്കം മുഹമ്മദ് ബഷീർ
പേപ്പർ ക്രാഫ്റ്റ് വർക്ക്ഷോപ്പ്