ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41029ghsmangad (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിനുവേണ്ടി രൂപീകൃതമായതാണ് വിദ്യാരംഗം കലാസാഹിത്യ വേദി. ജൂൺ പത്തൊൻപതാം തിയതി കോവിഡ് സാഹചര്യം മുൻനിർത്തി ഗൂഗിൾ മീറ്റിലൂടെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ശ്രീ അനൂപ് അന്നൂർ നിർവഹിച്ചു.പ്രൊഫ: ഭുവനേന്ദ്രൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി