ഗവ. എം ആർ എസ് പൂക്കോട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15068 (സംവാദം | സംഭാവനകൾ) (മറ്റ്ക്ലബ്ബുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗംത്തിനു പുറമേ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടുന്നതിന് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധതരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഹിന്ദി ഭാഷാപ്രാവീണ്യം നേടുന്നതിന് ഹിന്ദി ക്ലബിന്റെ നേതൃത്വത്തിലും വിവിധ മത്സരങ്ങളും പരിപാടികളും നടത്തിവരുന്നു