ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33443-hm (സംവാദം | സംഭാവനകൾ) ('മുട്ടമ്പലം രണ്ട് ഭാഗങ്ങളായാണ് തിരിയ്ക്കപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുട്ടമ്പലം രണ്ട് ഭാഗങ്ങളായാണ് തിരിയ്ക്കപ്പെട്ടിരിക്കുന്നത്. ഒന്ന് കിഴക്കേ മുട്ടമ്പലവും രണ്ടാമത്തേത് പടിഞ്ഞാറേ മുട്ടമ്പലവും ആണ്. കിഴക്കുഭാഗത്ത് പാടശേ ഖരങ്ങളും ചില പ്രദേശങ്ങൾ കുന്നുകളും ആണ്. പടിഞ്ഞാറേ മുട്ടമ്പലം താരതമ്യേന നിരപ്പായ പ്രദേശമാണ്. കൊടൂരാർ മുട്ടമ്പലം ഗ്രാമത്തിലൂടെ ഒഴുകുന്നു. കൊല്ലാട്, മൂലവട്ടം, മാങ്ങാനം എന്നിവയാണ് മുട്ടമ്പലത്തിന്റെ ചുറ്റുമുള്ള മറ്റ് പ്രദേശങ്ങൾ. ഉയർന്ന പ്രദേശത്ത് എൻ.ജി. ഒ ക്വാട്ടേഴ്സ് സ്ഥിതി ചെയ്യുന്നു. ഉയർന്ന പ്രദേശമായതിനാലാവും ആ പ്രദേശത്തിന് മലങ്കര എന്ന പേര് വന്നത്. മുൻ കാലങ്ങളിൽ ഈ പ്രദേശം വട്ടക്കുന്ന് എന്ന് അറിയപ്പെടുന്നു