ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:GVHSSKalamassery.jpg

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

GVHSSKalamassery.jpg (450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 127 കെ.ബി., മൈം തരം: image/jpeg)

ഗവ.വി.എച്ച്‌.എസ്‌.എസ്‌,കളമശ്ശേരി

കളമശ്ശേരി നഗരത്തില്‍ വടക്കുഭാഗത്ത്‌ നാഷണല്‍ ഹൈവേയില്‍ നിന്ന്‌ മാറി 1 1/2 ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.1949 ലാണ്‌ സ്‌ക്കൂള്‍ ആരംഭിച്ചത്‌.1961 വരെ എല്‍.പി.വിഭാഗം മാത്രമാണ്‌ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്‌.1961 ല്‍ യു.പി.വിഭാഗവും 1974-75 ല്‍ ഹൈസ്‌ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി.1977 മാര്‍ച്ചില്‍ ആദ്യ പത്താം ക്ലാസ്സ്‌ ബാച്ച്‌ പുറത്തിറങ്ങി.10.07.1993 ല്‍ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.ഈ വര്‍ഷം തന്നെ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഒരു നേഴ്‌സറി ആരംഭിച്ചു.കൂടാതെ 93-94 ല്‍ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ നല്‌കിക്കൊണ്ട്‌ വി.എച്ച്‌.എസ്‌.ഇ ആരംഭിച്ചു.മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍,ഡൊമസ്റ്റിക്‌ നേഴ്‌സിംഗ്‌ എന്നീ കോഴ്‌സുകളിലായി 50 കുട്ടികള്‍ക്കാണ്‌ അഡ്‌മിഷന്‍ കൊടുക്കുന്നത്‌.2000-01 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. നിലവില്‍ സ്‌ക്കൂള്‍ വിഭാഗത്തില്‍ 19 അദ്ധ്യാപകരും 259 കുട്ടികളും വി.എച്ച്‌.എസ്‌.ഇ വിഭാഗത്തില്‍ 11 അദ്ധ്യാപകരും 106 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 11 അദ്ധ്യാപകരും 334 കുട്ടികളും 6 അനദ്ധ്യാകപ ജീവനക്കാരും ഉണ്ട്‌.വി.എച്ച്‌.എസ്‌.ഇ വിഭാഗത്തിനും ഹയര്‍ സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രിന്‍സിപ്പാള്‍മാര്‍ ഉണ്ട്‌.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:50, 28 ഒക്ടോബർ 200919:50, 28 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (127 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:GVHSSKalamassery.jpg&oldid=1785" എന്ന താളിൽനിന്ന് ശേഖരിച്ചത്