കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:47, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23007 (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്ബ് ചേർത്തു)

സയൻസ് ക്ലബ്ബ്

കൊറോണ മഹാമാരിയുടെ കാലമായതിനാൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതലും ഓൺലൈനായാണ് സംഘടിപ്പിച്ചത്. കുട്ടികൾ വളരെ നല്ലരീതിയിൽ തന്നെ അവരുടെ കണ്ടുപിടിത്തങ്ങൾ കാഴ്ചവച്ചു.