എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ് പി സി യൂണിറ്റ്

00:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ) (''''<big>നമ്മുടെ സ്കൂളിൽ പുതിയതായി അനുവദിച്ച എസ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്കൂളിൽ പുതിയതായി അനുവദിച്ച എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബർ 17 വെള്ളിയാഴ്ച ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രഭാവതി ടീച്ചർ, മുനിസിപ്പൽ പ്രതിപക്ഷനേതാവ് ശ്രീ ടി വി നിഥിൻ, കൗൺസിലർ ശ്രീമതി ഷൈനി രാധാകൃഷ്ണൻ്‍, എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ശ്രീ സി എൻ രാധാകൃഷ്ണൻ , സ്കൂൾ മാനേജർ ശ്രീ ഹരി വിജയൻ, പിടിഎ പ്രസിഡന്റ് ശ്രീ സി പി ജയൻ എന്നിവർ പങ്കെടുത്തു.