ജി.എച്ച്.എസ്. നെച്ചുള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

50 അംഗങ്ങൾ ഉള്ള സോഷ്യൽ സയൻസ് ക്ലബ് നെച്ചുള്ളി ഹൈസ്കൂളിൽ പ്രവർത്തിച്ചുവരുന്നു.സോഷ്യൽ സയൻസ് ക്ലബ്ബിൽ ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് ചിത്രരചന,  പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഭൂപടരചന, ഭൂപടങ്ങളിൽ നിന്ന് സ്ഥലങ്ങൾ കണ്ടെത്തൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ പ്രവർത്തനങ്ങളും കുട്ടികൾ താല്പര്യത്തോടെ ചെയ്തു വരുന്നു.