തരുവണത്തെരു യു.പി.എസ് / സ്കൗട്ട് & ഗൈഡ്സ്
കുട്ടികളുടെ പഠന പഠനപുരോഗതിയോട് ചേർന്ന് ചുറുചുറുക്കാർന്നതും മികവുറ്റതുമായ പൗരന്മാരെ സമൂഹത്തിലേക്ക് എത്തിക്കാൻ ഉള്ള ഉദ്യമത്തിനായി വിദ്യാലയത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ ആരംഭിച്ചു (ഗൈഡ് യൂണിറ്റ്-2011 മുതൽ , സ്കൗട്ട് യൂണിറ്റ്-2014 മുതൽ).