ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/പരിസ്ഥിതി ക്ലബ്ബ്

23:35, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37004 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടത്തുന്നുണ്ട്. പച്ചക്കറികളിലെ പുതിയ താരമായ മൈക്രോഗ്രീൻ പച്ചക്കറി ഉൽപാദിപ്പിക്കുകയും അതു വിളവെടുക്കുകയും  ചെയ്തിരുന്നു. വിവിധങ്ങളായ കാർഷികവിളകൾ കൃഷി ചെയ്യുകയും അവ വിളവെടുത്ത സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് കൊടുക്കുകയും ചെയ്തിട്ടുണ്ട്