എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ഓൺലൈൻ പഠനസഹായം
ഓൺലൈൻ സൗകര്യമില്ലാത്തവരുടെ ലിസ്റ്റ് ശേഖരിക്കുകയും അടിയന്തിരമായി സഹായിക്കുകയും ചെയ്തു. സ്റ്റാഫ്, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ ശ്രമഫലമായി 30ലധികം സ്മാർട്ട് ഫോണുകൾ ജൂൺമാസത്തിൽ തന്നെ നൽകാൻ കഴിഞ്ഞു. നെറ്റ് കണക്ടിവിറ്റി, സൗകര്യം എന്നിവയില്ലാത്തവരെ വീണ്ടും കണ്ടെത്തി. എസ് സി വിഭാഗം പ്രത്യേകമായി സർക്കാരിലേക്ക് നൽകി. നെറ്റ് ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികളുടെ വിവരം ശേഖരിക്കുകയും അവരെ ടീച്ചർമാരും പൂർവ്വവിദ്യാർത്ഥികളും സഹായിക്കുകയും ചെയ്തു. വിദ്യാകിരണം പദ്ധതിയിൽ പെടുത്തി പത്താംക്ലാസ്സിലെ കുട്ടികൾക്ക് 7 ലാപ് ടോപ്പ് നൽകി.