എസ്.എൻ.എ.എൽ.പി.എസ് വെങ്കിടങ്

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sna (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മെച്ചേരിപ്പടിയ്ക്കു പടിഞ്ഞാറു ഭാഗംകൊമനയിൽ രാമൻ മേനോൻ ഈവിദ്യാലയം സ്ഥാപിച്ചു. ഒന്നു മുതൽ 4 വരെ 4 അദ്ധ്യാപകരുമായി1932 4ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ പ്രധാനധ്യാപികയും രണ്ടു സ്ഥിരം അധ്യാപകരും പി റ്റി എ യുടെ നിയന്ത്രണ ത്തിലുള്ള ഒരു പ്രി പ്രൈമറി അധ്യാപികയുമായി വിദ്യാലയം നിലനിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

SMART ROOM
  • വൈദുതീകരിച്ച രണ്ടു കെട്ടിടങ്ങൾ
  • പ്രി പ്രൈമറിയും ഒന്നു മുതൽ നാലു വരെ ഓരോ ക്ലാസ്സുകൾ
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി.
  • പാചകപ്പുര
  • യൂറിനൽ
  • ടോയ്‌ലെറ്റ്
  • .കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി‍‍


https://goo.gl/maps/xp34NkHgqpNLCze3A