ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43051 (സംവാദം | സംഭാവനകൾ) ('പഠിതാക്കളിൽ ശാസ്ത്രീയ അഭിരുചി വളർത്താനും പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠിതാക്കളിൽ ശാസ്ത്രീയ അഭിരുചി വളർത്താനും പ്രകൃതിയെ കണ്ടും കേട്ടും വളരാനും കുട്ടിശാസ്‌ത്രജ്ഞരാവാനുമുള്ള പ്രവർത്തനങ്ങളാണ്‌ പരിസ്ഥിതി ക്ലബ്ബ് നടത്തുന്നത്

            പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറിപ്പുകൾ ,മുദ്രാഗീതങ്ങളടങ്ങിയ പ്ലക്കാർഡുകൾ ,പരിസ്ഥിതി ഗാനാലാപനം ,,അതിലുപരി മരങ്ങൾ വച്ചുപിടിപ്പിക്കൽ  തുടഗിയ ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യുന്നു .,വൈവിധ്യങ്ങളായ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ പരീക്ഷണകുറിപ്പ് തയ്യാറാക്കാൻ എല്ലാ പഠിതാക്കളും ഉത്സാഹം കാണിക്കുന്നു.