ഗാന്ധിജയന്തി-കവിതയരങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37034 (സംവാദം | സംഭാവനകൾ) ('2021 Oct2 ലെ ഗാന്ധിജയന്തി ദിനത്തിൽ എച്ച് എം ശ്രീ.അഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 Oct2 ലെ ഗാന്ധിജയന്തി ദിനത്തിൽ എച്ച് എം ശ്രീ.അഹമ്മദ് ഷറീഫ് സർ കുട്ടികൾക്ക് ഗാന്ധിജയന്തി സന്ദേശം നൽകി.ഗാന്ധിജയന്തി ദിനം ഗാന്ധിമാർഗം- കവിതയരങ്ങ് ആയാണ് K S G H S S Kadapra യിൽ അവതരിപ്പിച്ചത്.എച്ച് എം ഉം കുട്ടികളും അധ്യാപകരും ഗാന്ധികവിതകൾ ആലപിച്ചു.

"https://schoolwiki.in/index.php?title=ഗാന്ധിജയന്തി-കവിതയരങ്ങ്&oldid=1777880" എന്ന താളിൽനിന്ന് ശേഖരിച്ചത്