1 . നിരാലംബർക്ക് ഒരു കൈത്താങ്ങ്

21:06, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44503 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1 .മാരകമായ രോഗങ്ങളാൽ അവശത അനുഭവപ്പെടുന്ന വ്യക്തികൾക്ക് ഒരു വ്യക്തിയുടെ 

ദൈനംദിന  ജീവിതത്തിന് ആവശ്യമായ സാധനങ്ങൾ പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട്

കൈമാറുകയുണ്ടായി.

2 .പ്രളയത്തിൽ പെട്ട് ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ട വ്യക്തികൾക്ക് സാധന സാമഗ്രികൾ

സംഭവ സ്ഥലത്ത്  നേരിട്ട്  കൊണ്ടെത്തിക്കാൻ സാധിച്ചു.