നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
സാമൂഹിക ശാസ്ത്രത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവും ധാരണയും മെച്ചപ്പെടുത്തുവാൻ വേണ്ടിയുള്ള ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്.. ഇത് വിദ്യാർത്ഥികളെ നമ്മുടെ ലോകത്തിലെ സാമൂഹിക ശാസ്ത്രത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.