ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
18:49, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41029ghsmangad (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മങ്ങാട് ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ ഹൈടെക്ക് കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.വിപുലമായ പുസ്തകശേഖരങ്ങളുള്ള ലൈബ്രറിയാണ്.കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ റഫറൻസ് ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാണ്.