ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി പ്രവർത്തന റിപ്പോർട്ട് 2021-22

കോവിഡ് സ്കൂൾ അധ്യയനം മുടക്കിയപ്പോൾ  ലഭിച്ച സമയം ലൈബ്രറി നവീകരണത്തിന് വേണ്ടി പ്രയോജനപ്പെടുത്തി. പുസ്തകങ്ങളെ ഓരോ വിഭാഗങ്ങളായി തരം തിരിച്ച് കാറ്റലോഗ് ഉണ്ടാക്കി. സീരിയൽ നമ്പറും പുസ്തക നമ്പറും ചേർത്ത് എഴുത്തുകാരുടെ പേരുകളുടെ അടിസ്ഥാനത്തിൽ അക്ഷരമാലാക്രമത്തിലാണ് കാറ്റലോഗ് തയ്യാറാക്കിയത്. സ്കൂൾ തുറന്നപ്പോഴേക്കും കുട്ടികൾക്ക് അവരുടെ താല്പര്യമനുസരിച്ച് പുസ്തകങ്ങൾ നൽകാൻ സുസജ്ജമായിരുന്നു ലൈബ്രറി. ഓൺലൈൻ പഠന കാലത്ത് രക്ഷിതാക്കൾ വഴി കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു.

സ്കൂൾ തുറന്നതിന് ശേഷം വായനാ ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ പുസ്തക പരിചയം വായനാ ക്ലബ്ബ് ഗ്രൂപ്പ് വഴി ശേഖരിച്ച്; മികച്ചവ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു. പുസ്പതകപരിചയം എന്ന ഈ പരിപാടി കുട്ടികളുടെ വായനയിലുള്ള താല്പര്യം വർധിപ്പിച്ചു. അവർ പുസ്തകങ്ങളെ കേട്ടറിഞ്ഞ് അവ തേടി ലൈബ്രറിയിൽ എത്തി.

ഷിബ ഫാത്തിമ തയ്യാറാക്കിയ പുസ്പതകപരിചയം. പുറംചട്ടയുടെ ചിത്രം സ്വന്തമായി വരച്ചാണ് പുസ്തകപരിചയം നടത്തിയത്. അക്ഷരവൃക്ഷത്തിൽ

     വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാല അനുഭവങ്ങൾ പങ്കു വെച്ച്‌ കൂട്ടുകാരന് / കൂട്ടുകാരിക്ക് ഒരു കത്ത്   തയ്യാറാക്കി. വായനാ ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും കത്തെഴുത്തിൽ പങ്കെടുത്തു.

   തുടർന്ന് ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ രചനകൾ അക്ഷരവൃക്ഷത്തിൽ ചേർക്കാറുണ്ട്. ഇവിടെ കാണാം

വായനാക്ളബ്ബും , ലിറ്റിൽ കൈറ്റ്സും സംയുക്തമായി "സ്കൂൾ ഗ്രന്ഥശാല കാറ്റലോഗ് സ്കൂൾവിക്കിയിലേക്ക്" പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു.

പുസ്തകവിവരപ്പട്ടിക

സ്കൂൾ ഗ്രന്ഥശാലയിലെ പതിനായിരത്തോളം വരുന്ന പുസ്തകങ്ങളുടെ കാറ്റലോഗ് നിർമാണം തുടരുന്നു.

സാഹിത്യം

നോവൽ

പുസ്തക

നമ്പർ

പുസ്തകത്തിൻെറ

പേര്

രചയിതാവ് വർഷം
മോണ്ടിക്രിസ്റ്റോ പ്രഭു അലക്സാണ്ടർ ഡ്യൂമാ
മെലൂഹയിലെ ചിരഞ്ജീവികൾ അമിഷ് തൃപതി
6986 വായുപുത്രൻമാരുടെ ശപഥം അമിഷ് തൃപതി
4193 വൈറ്റ് കമ്പനി ആർതർ കോനൻ ഡോയൽ
6049 എഞ്ചിനീയറുടെ വിരൽ ഷെർലക് ഹോംസ്
p 1-6 ഭീതിയുടെ താഴ്വര ആർതർ കോനൻ ഡോയൽ
5628 ചോരക്കളം ഷെർലക് ഹോംസ്
7381 വിശുദ്ധമാനമ്പർ
3977 ഡേവിഡ്‌കോപ്പർ ഫീൽഡ് ചാൾസ് ഡിക്കൻസ്
p 1-10 ഡേവിഡ്‌കോപ്പർ ഫീൽഡ് ചാൾസ് ഡിക്കൻസ്
7534 ഒലിവർ ട്വിസ്റ്റ് ചാൾസ് ഡിക്കൻസ്
7323 ഒലിവർ ട്വിസ്റ്റ് ചാൾസ് ഡിക്കൻസ്
7598 ഡാവിഞ്ചികോഡ്
6113 റോബിൻസൺ ക്രൂസോ
4191 കാരമസോവ് സഹോദരന്മാർ
7769 കാരമസോവ് സഹോദരന്മാർ
5924 കാരമസോവ് സഹോദരന്മാർ
7713 ഇഡിയറ്റ്
5475 ഇഡിയറ്റ്
7776 കുറ്റവും ശിക്ഷയും
6923 കുറ്റവും ശിക്ഷയും
6056 കുറ്റവും ശിക്ഷയും
6436 കുറ്റവും ശിക്ഷയും
3978 കുറ്റവും ശിക്ഷയും
4864 കുറ്റവും ശിക്ഷയും
5946 അപരൻ
4904 ചൂതാട്ടക്കാരൻ
7407 വെളുത്തരാത്രികൾ
5317 കാട്ടുകടന്നൽ
5271 പിയാനോടീച്ചർ
7840 മനുഷ്യമൃഗങ്ങൾ
6945 നാന
7774 കിഴവനും കടലും
5489 കോളറക്കാലത്തെ പ്രണയം
3123 ഏകാന്തതയുടെ 100 വർഷങ്ങൾ
5232 ഒരു പെണ്ണിൻറെ കഥ
5886 റോക്ക് കുടുംബത്തിലെ പെൺകിടാവ്
4886 ഇഷ്ടതോഴൻ
5927 അമ്മ
4389 മദാമ്ബോവറി
5926 ഹരിതമന്ദിരങ്ങൾ
7372 അങ്കിൾ ടോംസ് കാബിൻ
5451 ക്വൊവാദിസ്
5316 ഫ്രീഡം റോഡ്
7440 സീക്രട്ട് കോഡ്
6818 അവസാനമെത്തിയെന്ന തോന്നൽ
3938 ഗളിവറുടെ യാത്രകൾ
3976 സൈലസ് മാർനെർ
4884 സൈലസ് മാർനെർ
7642 അനിമൽ ഫാം
6832 കുരുവിക്കൂടിനു മീതെ പറന്നൊരാൾ
5943
7099
7793
5931
p2-56
7866
6115
5389
3813
4531
7370
7884
6419
p2-65
5961
5515
4516
7834
5705
4867
7739
5171
7338
5172

കവിത

പുസ്തക നമ്പർ പേര് രചയിതാവ് വർഷം

ബാലസാഹിത്യം

പുസ്തക നമ്പർ പേര് രചയിതാവ് വർഷം
1902 എന്താണ് കുട്ടികളുടെ സാഹിത്യം? എബ്രഹാം
1517 ചെറുകഥ-ഇന്നലെ, ഇന്ന് എം അച്യുതൻ
1394 ചെറുകഥ-ഇന്നലെ, ഇന്ന് എം അച്യുതൻ
1022 വാങ്‌മുഖം എം അച്യുതൻ
2505 വിമർശനലോചനം എം അച്യുതൻ
1695 പാശ്ചാത്യസാഹിത്യദർശനം എം അച്യുതൻ
1397 കവിതയും കാലവും എം അച്യുതൻ
5167 മലയാളിയുടെ നാടോടി വഴക്കങ്ങൾ ഡോ. എൻ അജിത്കുമാർ
2795 സർഗസമീക്ഷ അക്ബർകക്കട്ടിൽ  
5497 പ്രവാസികൾ ഭാഷയിലും ജീവിതത്തിലും അനിൽ കുമാർ എ വി
3005 ബൈബിൾ വെളിച്ചത്തിൻറെ കവചം കെ പി അപ്പൻ
2801 വരകളും വർണങ്ങളും കെ പി അപ്പൻ
2800 മലയാളഭാവന മൂല്യങ്ങളും സംഘർഷങ്ങളും കെ പി അപ്പൻ
3079 ക്ഷോഭിക്കുന്നവരുടെ സുവിശേഷം കെ പി അപ്പൻ
ഏ.ആർ മുതൽ മാരാർ വരെ എം  പി അപ്പൻ
2507 എസ് കെ പൊറ്റെക്കാട്‌- പഠനവും അനുസ്മരണവും പ്രൊഫ. എ പി പി അപ്പൻ
3099 തനുമാനസി ആഷാമേനോൻ
7755 കഥയറിയാതെ അശോകൻചരുവിൽ
1911 ഭാവദീപ്തി കെ അശോകൻ
7719 എല്ലാവർക്കും പനിയാണ് അഷ്ടമൂർത്തി
2297 കോട്ടയം കഥകൾ പ്രൊഫ. അയ്മനം കൃഷ്ണ കൈമൾ
1821 തുള്ളൽ ദൃശ്യവേദിയിൽ പ്രൊഫ. അയ്മനം കൃഷ്ണ കൈമൾ
5225 അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ അയ്യപ്പ പണിക്കർ
1534 അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ 1950-80 അയ്യപ്പ പണിക്കർ
5874 ഗുരുവിൻറെ ഒരു ജാതി ഭാഗ്യശീലൻ ചാലാട്
1970 കൃഷ്ണഗാഥാ പഠനങ്ങൾ ഡോ. ടി ഭാസ്കരൻ
3102 എം ടി കഥയും പൊരുളും ഡോ. എം എം ബഷീർ
2549 സമീക്ഷണം ഡോ. എം എം ബഷീർ
7728 അമ്മയുടെ ലോകം ബാലാമണിയമ്മ
3512 മേച്ചിൽ സ്ഥലങ്ങൾ സി വി ബാലകൃഷ്ണൻ
5884 മേച്ചിൽ സ്ഥലങ്ങൾ സി വി ബാലകൃഷ്ണൻ
5878 കൺവെട്ടത്തു സി വി ബാലകൃഷ്ണൻ
5447 പി കെ ബാലകൃഷ്ണൻറെ ലേഖനങ്ങൾ പി കെ  ബാലകൃഷ്ണൻ
1595 ചന്തുമേനോൻ ഒരു പഠനം പി കെ  ബാലകൃഷ്ണൻ
5375 കൂട്ടിവായന ബാലചന്ദ്രൻ വടക്കേടത്ത്
ചരിത്രം നഷ്ടപ്പെട്ടവർ ബി ആർ പി ഭാസ്കർ
3353 സാഹിത്യത്തിലെ നെറിയും നെറികേടും പി ഭാസ്കരനുണ്ണി
താഴ്മയുടെ ഫലം
സുന്ദരിയുടെ ഭീകരസത്വവും
സിൻഡ്രേല്ല
ഉറങ്ങുന്ന സുന്ദരി
ശലഭങ്ങളുടെ നൃത്തം
ഹെലൻ കെല്ലർ
ഹെലൻ കെല്ലർ
ഹെലൻ കെല്ലർ
കൂട്  ഞങ്ങൾക്ക് വീട്
5859 ഹോയ്ടി ടോയ്ടി
6665 ഡ്രാക്കുള
4822 നമുക്ക് പാടാം
6805 കുട്ടികൾക്ക് ചാർളി ചാപ്ലിൻ്റെ ആത്മകഥ
6658 ക്രിസ്മസ് കരോൾ
ഒലിവർ ട്വിസ്റ്റ്
ഡേവിഡ് കോപ്പർഫീൽഡ്
ഡേവിഡ് കോപ്പർഫീൽഡ്
6671 ഡേവിഡ് കോപ്പർഫീൽഡ്
6854 മഹനീയ പ്രതീക്ഷകൾ
ഗ്രേറ്റ് എക്സ്പെക്ടഷൻ
7318 മദർ തെരേസ
6417 സത്യവതി
4435 സമ്മാനം
6932 മനസ്സിലെ മഴ
6884 ബഡായികഥ
4117 ശംഖുപുള്ളിയുള്ള പൂച്ച
പണ്ടൊരു കാലം
3224 101 ബാലകഥകൾ
റോബിൻസൺ ക്രൂസോ
റോബിൻസൺ ക്രൂസോ
6245 കുട്ടിശങ്കരൻ
ഹരിനാമകീർത്തനവും നരകവരണനവും