സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/വിദ്യാരംഗം‌

മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന വളരെ ഊർജസ്വലമായ ഒരു വിദ്യാരംഗം കൂട്ടായ്മ വിദ്യാലത്തിനുണ്ട്.വായന ദിനം മലയാള  ഭാഷ ദിനം,കേരളപ്പിറവി ദിനം എന്നിവ വിദ്യാരംഗം സംഘടനയുടെ നേതൃത്വത്തിൽ നടത്തി വരുന്നു