ജി എൽ പി എസ് കോതമംഗലം/വിദ്യാരംഗം കലാ സാഹിത്യ വേദി

16:14, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16304 (സംവാദം | സംഭാവനകൾ) ('എഴുത്തുകാരിയും അധ്യാപികയുമായ സായികലടീച്ചർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എഴുത്തുകാരിയും അധ്യാപികയുമായ സായികലടീച്ചർ സ്കൂൾതല ഉദ്ഘാടനം നടത്തിയ ചടങ്ങിൽ കൈരളിചാനൽ മാമ്പഴം റിയാലിറ്റി ഷോ ഫെയിം ദിവ്യകിരൺ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പി ടി എ ഭാരവാഹികളുടേയും സാനിധ്യം ഉണ്ടായിരുന്നു

            ജൂലൈ 29വാൻഗോഗ് അനുസ്മരണം വർണോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു .ആഗസ്ത് ഒന്നിന് നടത്തിയ സകുടുംബം സാഹിത്യക്വിസ്സിന് മികച്ചപ്രതികരണം ലഭിച്ചു. ജൂലൈ അഞ്ച് ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു.കക്കാട് അനുസ്മരണദിനം കുട്ടികൾക്കുള്ളശിൽപശാല എന്നിവയിൽ കുട്ടികൾക്കുള്ള പങ്കാളിത്തം ഉറപ്പാക്കി