പി.ടി.എം.എൽ.പി.എസ്. ചെലൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിവിധ ക്ലബ്ബുകൾക്ക് കീഴിൽ വ്യത്യസ്തങ്ങളായ ദിനാചരണങ്ങളും പരിപാടികളും സംഘടിപ്പിക്കാറുണ്ട് .ഓരോ പരിപാടികൾക്കും അതുമായി ബന്ധപ്പെട്ട അതിഥികളെ ക്ഷണിക്കാറുണ്ട് .

  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്
  • അറബിക് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്