നാട്ടുവഴിയിലൂടെ ഓർമ്മയോണം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) ('ചിങ്ങം 1 ദിനാചരണത്തിന്റെ ഭാഗമായി നാട്ടുവഴിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിങ്ങം 1 ദിനാചരണത്തിന്റെ ഭാഗമായി നാട്ടുവഴിയിലൂടെ

ഓർമ്മയോണം .........പഴയ ഓണക്കാല സ്മരണകൾ എന്ന

വിഷയത്തെ കുറിച്ച് രജില ടീച്ചർ ക്ലാസ് നയിലുകയുണ്ടായി. ഓൺലൈൻ

ആയി നടത്തിയ പരിപാടി വിജയമായിരുന്നു.