ചാന്ദ്രദിനം...

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) ('ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസംബ്ലി ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസംബ്ലി ഗൂഗിൾ മീറ്റിലൂടെ

സംഘടിപ്പിക്കുകയുണ്ടായി.പരമാവധി രക്ഷകർത്താക്കളെ യും കുട്ടികളെയും

ഉൾക്കൊള്ളിച്ചുകൊണ്ടുള്ള google അസംബ്ലി ആയിരുന്നു സംഘടിപ്പിച്ചത്.

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് എൽ പി തലത്തിൽ പോസ്റ്റർ നിർമ്മാണം, മോഡൽ

നിർമ്മാണം,ചാന്ദ്ര ദിന കവിതകൾ, ചിത്രരചന, എന്നിവയും യുപി തലത്തിൽ ക്വിസ് ,

പോസ്റ്റർ നിർമ്മാണ, മോഡലുകൾ ,ചാന്ദ്ര ദിന കവിതകൾ, ചിത്രരചന,മാഗസിനുകൾ

സ്കിറ്റ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.ചന്ദ്ര അനുവദിച്ച് തന്നെ ശാസ്ത്ര ക്ലബ്

ഉദ്ഘാടനവും നടക്കുകയുണ്ടായി .കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രധാന

പ്രവർത്തകനായ ശ്രീ പ്രേം ദാസ് അവർകളായിരുന്നു ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തത് .

"https://schoolwiki.in/index.php?title=ചാന്ദ്രദിനം...&oldid=1771745" എന്ന താളിൽനിന്ന് ശേഖരിച്ചത്