ഗവ. എൽ. പി. എസ്. മൈലം/ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)

മാഗസിൻ

ഗണിത മാഗസിൻ , ശാസ്ത്ര മാഗസിൻ , ശിശു ദിന മാഗസിൻ, ക്ലാസ് മാഗസിൻ വാർഷിക മാഗസിൻ എന്നിവ സ്കൂളിൽ തയ്യാറാക്കി വരുന്നു. മേളകളിൽ ഒക്കെ നമ്മുടെ ഗണിത മാഗസിൻ എത്തിക്കാറുണ്ട്.മൈലം ഗവൺമെൻറ് എൽ പി സ്കൂളിലെ കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളുടെ ഫലമായി നിർമ്മിച്ച സൃഷ്ടികളാണ് മാഗസിൻ രൂപത്തിൽ ഇവിടെ ചേർക്കുന്നത്.

സ്വാതന്ത്രദിനം
ശിശുദിന പതിപ്പ്
ക്ലാസ് തല പതിപ്പ്
ഔഷധ സസ്യ പതിപ്പ്
സ്കൂൾ പതിപ്പ്
സ്വാതന്ത്രദിനം
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._മൈലം/_മാഗസിൻ&oldid=1771440" എന്ന താളിൽനിന്ന് ശേഖരിച്ചത്