വായനാവാരം.....

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) ('വായനാവാരം മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ ശിവകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാവാരം മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ ശിവകുമാർ ഉദ്ഘാടനം

ചെയ്തു.മുഖ്യാതിഥി പ്രശസ്ത നാടക കൃത്ത് ശ്രീ കാളിദാസ് പുതുമന കുട്ടികളുമായി

സംവദിച്ചു.വായനാവാരവുമായി ബന്ധപ്പെട്ട ഓൺലൈൻ മത്സരങ്ങൾ

സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം പതിപ്പ് തയ്യാറാക്കൽ കവിതാലാപനം

കുറിപ്പ് തയ്യാറാക്കൽഎന്നീ മത്സരങ്ങളിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ

കുട്ടികൾ പങ്കെടുത്തു. പ്രവർത്തനവീഡിയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.3

"https://schoolwiki.in/index.php?title=വായനാവാരം.....&oldid=1771376" എന്ന താളിൽനിന്ന് ശേഖരിച്ചത്