ഗവ.യു പി എസ് കോട്ടയ്ക്കുപുറം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

15:19, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31461kprm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്രദിനം, ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ, ഗാന്ധിജയന്തി, റിപ്പബ്ലിക്ക് ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റർ രചന, പ്രസംഗമത്സരം, പ്രച്ഛന്നവേഷമത്സരം, എന്നിവ ഓൺലൈനായി നടത്തി. മികച്ചവർക്ക് സമ്മാനങ്ങൾ നൽകി. പഴമയുടെ പ്രതീകമായി ഒരു ചരിത്രലാബും സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ഭാഗമായുണ്ട്.