എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/നാടോടി വിജ്ഞാനകോശം
കരുമാനൂർ എന്ന പേര് എങ്ങനെ ലഭിച്ചു എന്നതിന് വ്യക്തമായ വിവരം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ 'കരുമകൻ'എന്നതിന് അർത്ഥം 'ശാസ്താവ്' എന്നാണ്. വളരെ പഴക്കമുള്ള ശാസ്ത ക്ഷേത്രം ഇവിടെ ഉള്ളതിനാൽ 'കരുമകൻ ഊര്' എന്ന് പറഞ്ഞുവന്നത്' കരുമാനൂർ' എന്ന് ലോപിച്ചുവരാൻ സാധ്യതയുള്ളതായി കരുതുന്നു.