ഭംഗിയുള്ള ഭൂമിയെ പുകകൾ തുപ്പി
മാലിന്യങ്ങൾ വലിച്ചെറിഞ്ഞു
ശുചിത്വമില്ലാതെ ഭംഗിയില്ലാ
മരുഭൂമിയാക്കല്ലേ, കൊറോണ പോലെ
പല വക അണുക്കൾ ഇനിയും
വരാതിരിക്കാൻ കാക്കുക ഭൂമിയെ
ജീവനെ പോലെ.... ഓർക്കുക കൂട്ടരെ
ഇവിടം നശിച്ചു പോയാൽ
നാം എങ്ങോട്ട് പോവും?
ഓസ്റ്റിൻ വർക്കി
1 A എൻ എ എൽ പി എസ് എടവക മാനന്തവാടി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - കവിത