സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി

14:52, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ) (2021 22 വർഷത്തിലെ അധ്യാപക രക്ഷാകർതൃ സമിതി)

2021 22 വർഷത്തിലെ അധ്യാപക രക്ഷാകർതൃ സമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നു... 15 അംഗ  പി ടി എ  കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി പുരോഗമിക്കുന്നു.. കെ പത്മനാഭൻ പിടിഎ പ്രസിഡണ്ടായും, സുകേഷ് വൈസ് പ്രസിഡണ്ടായും പ്രവർത്തിക്കുന്നു. ഏഴ് അംഗങ്ങൾ ഉൾപ്പെടുന്ന മദർ പി ടി എ നിലവിലുണ്ട്. . സന്ധ്യാ ബിജു പ്രസിഡണ്ടായും, ഉദയ വൈസ് പ്രസിഡണ്ടായും പ്രവർത്തിക്കുന്നു.. 15 അംഗങ്ങൾ ഉൾപ്പെടുന്ന എസ്.എം.സി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എം.സി പ്രസിഡണ്ടായി കെ. പത്മനാഭനും, വൈസ് പ്രസിഡണ്ട് രതീശൻ. കെ .യും. പ്രവർത്തിച്ചുവരുന്നു