ജി യു പി എസ് കിനാലൂർ -സ്റ്റുഡൻസ് ആക് ഷൻ ടീം

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47553 (സംവാദം | സംഭാവനകൾ) ('== SAT (Students Action team ) == കിനാലൂർ ഗവ:യു .പി .സ്ക്കൂളിന്റെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

SAT (Students Action team )

കിനാലൂർ ഗവ:യു .പി .സ്ക്കൂളിന്റെ സ്വന്തം സന്നദ്ധ സംഘടന.

10 കുട്ടികൾ വീതമുള്ള 5 ഗ്രൂപ്പ് ,ഓരോ ഗ്രൂപ്പിനും പ്രത്യേകം തൊപ്പിയും ഫ്ലാഗും...

ഓരോ ടീമും ഓരോ ദിവസത്തെ ചുമതല ഏറ്റെടുക്കും.

അച്ചടക്കം, അസംബ്ലി ,വെള്ളത്തിന്റെ ഉപയോഗം, ഭക്ഷണ വിതരണം തുടങ്ങി എല്ലാ കാര്യങ്ങളിലും SATന്റെ സേവനമുണ്ടാകും.

ആഴ്ചയിലൊരു ദിവസം വൈകുന്നേരങ്ങളിൽ ഒത്തുകൂടി കളിച്ചു രസിച്ചു, ഗുണപാo കഥകൾ പാറഞ്ഞ് സമയം ചെലവഴിക്കും.

3 മാസത്തിലൊരിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

കുട്ടികളിൽ സ്വാശ്രയ ശീലം, പൗരബോധം, സേവന സന്നദ്ധത, ദയ , കാരുണ്യം തുടങ്ങിയ ഗുണങ്ങൾ വളർത്തുക എന്നതാണ് SATൻ്റെ ലക്ഷ്യം.

SAT