യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികവുകൾ
തുടർച്ചയായി L S S കൾ നേടുന്ന വിദ്യാലയം ക്വിസ്സ് മത്സരങ്ങളിൽ തിടർച്ചയായി വിജയിക്കുന്ന വിദ്യാലയം മികച്ച സ്മാർട്ട് ക്ലാസ് റൂം ആധുനിക സൗകര്യങ്ങളോട് കൂടിയ പ്രീ പ്രെെമറി ക്ലാസ് റൂം മേളകളിലെ മികച്ച വിജയം പോഷക മൂല്യമുള്ള ഉച്ച ഭക്ഷണം സ്കൂൾ വാഹനം കളിമുറ്റം ചിൽഡ്രൻസ് പാർക്ക് പ്രീ പ്രെെമറി കലോത്സവങ്ങളിലെ നിറ സാനിധ്യം മികച്ച L S S പരിശീലനം പിന്നോക്ക പഠിതാക്കൾക്ക് മലയാള തിളക്കം അലിഫ് ടാലൻ ക്വിസ്സിൽ മികച്ച വിജയം ഫുട്ബാൾ പരശീലനം ആട്സ് സ്പോട്സ്സുകളിൽ മികച്ച പരിശീലനം സ്കൂൾ വാർഷികം പഠനയാത്രകൾ ദിനാചരണങ്ങൾ CRAFT പരിശീലനം ഇംഗ്ലീഷ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , അറബിക്ക് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,ആരൊഗ്യ ക്ലബ്ബ് ,വിദ്യാ രംഗം കലാ സാഹിത്യ വേദി ഹരത വിദ്യാലയം കുട്ടികളുടെ സർഗവാസനകൾ പരപോഷിപ്പിക്കാനാവശ്യമായ ഓൺലെെൻ മേളകൾ KITE VICTERS CLASS ന് SUPPORT നൽക്കുന്ന ON LINE CLASS കൾ