ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ) (നന)

[|

ബുക്കാനാന്‍ ടൈംസ്‌‌

||126 വര്‍ഷത്തെ സേവന പാരന്വര്യം [പ്രമാണം:33070emblem.jpg|ലഘുചിത്രം|buchanan emblem]]|

ഹരിതകേരളം പദ്ധതി

സംസ്ഥാന ഗവണ്‍മെന്റ് പദ്ധതിയായ "ഹരിതകേരളം" പി.ടി.എ പ്രസിഡന്റ് ശ്രീ എ ആര്‍ രാജന്‍ വൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.

==== ഗ്രേസ് മാര്‍ക്ക് ====

പള്ളം കുമാരി എമ്മ ആന്‍ഡ്രൂസിന് സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗം കുടനിര്‍മ്മാണത്തില്‍ A ഗ്രേഡ് ലഭിച്ചു. SSLC പരീക്ഷയില്‍ ഈ വിദ്യാര്‍ത്ഥിനിക്ക് 30 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും