ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ
![](/images/thumb/4/44/Vayana_dinam_2021.jpg/300px-Vayana_dinam_2021.jpg)
- പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി ആചരിച്ചു.പരിസ്ഥിതിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടന്നു.തുടർന്ന് പരിസ്ഥിതി ഗാനങ്ങളുടെ ആലാപനം നടന്നു.കൂടാതെ കുട്ടികളുടെ വീടുകളിൽ വൃക്ഷത്തൈ നടുകയും ചെയ്തു.