സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25094HS (സംവാദം | സംഭാവനകൾ) ('കേരളത്തിൽ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിൽ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കിടങ്ങൂർ. തുറവൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കിടങ്ങൂർ. മുല്ലശ്ശേരിതോട് കിടങ്ങൂർ വഴി കടന്നുപോകുന്നു. ഈ സ്ഥലത്തിന്റെ രേഖാംശം 76.3853645324707 അക്ഷാംശം 10.212472671517295. ആദിശങ്കരരാചാര്യരുടെ ഇല്ലമായ (ജന്മഗൃഹം) കൈപ്പിള്ളി മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വി.ടി. ഭട്ടതിരിപ്പാടിന്റെ മാതൃഗേഹം കൂടിയാണ് ഇത്. തുറവൂർ പഞ്ചായത്തിന്റെ വായനശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.