എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ
സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ
-
സ്കൂൾ വാർഷികം - ഋഷിരാജ് സിംഗ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
-
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി - സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനോദ്ഘാടനം.
-
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി - സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിന്റെ ഭാഗമായി മൊബൈൽ കൈമാറുന്നു.
-
സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിന്റെ ഭാഗമായി ശ്രീ ശശി എം എൽ എ
-
സ്കൂൾ വാർഷിക വേളയിൽ അതിഥിയായി പ്രശസ്ത സിനിമ താരം മനോജ് കെ ജയൻ
-
സ്കൂൾ വാർഷിക ആഘോഷം ഉദ്ഘാടനം ഹേമചന്ദ്രൻ ഐ പി എസ്
-
റാണി ലക്ഷ്മി ഭായി താമ്പുരാട്ടിയെ സ്വീമരിക്കുന്നു.
-
റാണി ലക്ഷ്മി ഭായി താമ്പുരാട്ടി ന്യൂ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുന്നു
-
റാണി ലക്ഷ്മി ഭായി താമ്പുരാട്ടി ഭദ്രദീപം കൊളുത്തി ന്യൂ ബ്ലോക്കിന്റെ കെട്ടിട നിർമ്മാണം ആരംഭിച്ചു
-
-
-
-
-