Schoolwiki സംരംഭത്തിൽ നിന്ന്
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.018207, 75.436650 | width=600px | zoom=15 }}
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പോക്കുണ്ടിൽ നിന്നും തെക്കു കിഴക്കു ഭാഗത്തേക്ക് കുറുമാത്തൂർ കടവ് റോഡിലൂടെ 1.3 കിലോമീറ്റർ നേരെ പോവുക.
- ശേഷം ഇടത്തോട്ടു തിരിഞ്ഞു "തേർത്തല" റോഡിലൂടെ ഒരു കിലോമീറ്റർ പോവുക.
- മുന്നിലുള്ള "തേറലായി പാലം" കടന്നാൽ ഇടതു വശത്തു ജുമാ മസ്ജിദിനോട് ചേർന്ന് "തേറളായി മാപ്പിള സ്കൂൾ" കാണാം .
|