ഗവ. എൽ പി എസ് തലയിൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43426 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ സ്ഥിരമായി സമ്മാനങ്ങളും, over all കളും നേടുന്ന വിദ്യാലയം ബി ആർ സി കണിയാപുരം നടത്തിയ 'വിഷൻ 2018' മണ്ഡലതല മികവുത്സവത്തിൽ സമ്മാനം നേടി . ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ പ്രോഗാമിന്റെ ഭാഗമായി മാണിക്കൽ ഗ്രാമപഞ്ചായത്ത് നടത്തിയ ശുചിത്വ പരിശോധനയിൽ ഏറ്റവും ശുചിത്വമുള്ള സ്ഥാപനമായി തെരഞ്ഞെടുത്തു .