യു പി എസ്സ് കോട്ടുക്കൽ/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40235schoolwiki (സംവാദം | സംഭാവനകൾ) ('കോട്ടുക്കൽ യു പി എസ്സിലെ ബാലശാസ്ത്ര കോൺഗ്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോട്ടുക്കൽ യു പി എസ്സിലെ ബാലശാസ്ത്ര കോൺഗ്രസ്സിലെ കൺവീനർ ബിന്ദു ടീച്ചർ ആണ് ..ബാലശാസ്ത്ര കോൺഗ്രസിലെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നുണ്ട് ..ജ്യോതി ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ക്വിസ് ,വാനനിരീക്ഷണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് ..തുടർ പ്രവർത്തനങ്ങളും നടക്കുന്നു