എ.എം.എൽ..പി എസ്. കുറ്റാളൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19825 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ എം എൽ പി സ്കൂൾ കുറ്റാളൂർ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ തൻറെ തായ് വ്യക്തിമുദ്ര തങ്കലിപികളിൽ ആലേഖനം ചെയ്യാറുണ്ട് സ്കൂൾ കലോത്സവങ്ങളിലും കായികമേള കളിലും തങ്ങളിൽ ഒരു ഇടം പിടിക്കാറുണ്ട് പോയിൻറ് നിലവാരം ഏറ്റവും ടോപ്പ് അല്ലെങ്കിലും മോശമല്ലാത്ത രീതിയിൽ മുമ്പോട്ടു പോകാറുണ്ട് ജേതാക്കൾ ആകാറുണ്ട് പഞ്ചായത്ത് കലാമേളയിൽ രണ്ടുതവണ ഓവറോൾ കിരീടം കുറ്റാളൂർ സ്കൂൾ നേടിയിട്ടുണ്ട്