ഉള്ളടക്കത്തിലേക്ക് പോവുക

എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
06:50, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk21009 (സംവാദം | സംഭാവനകൾ) ('32 അംഗം പൂർണ്ണ സ്കൗട്ട് ഗ്രൂപ്പ് ശ്രീ. സി. ഗോപകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

32 അംഗം പൂർണ്ണ സ്കൗട്ട് ഗ്രൂപ്പ് ശ്രീ. സി. ഗോപകുമാറിന്റെനേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ സഞ്ചയിക പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്. കഴിഞ്ഞവർഷം 4 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി. അരുൺ.ഡി, തരുൺ.കെ, അശ്വിൻ കൃഷ്ണ, ശ്രീരാഗ്.കെ, എന്നിവരാണ് രാജ്യപുരസ്കാർ നേടിയത്