ടി എച്ച് എസ് അരണാട്ടുകര ക്ലബ് ലൈബ്രറി

06:19, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tharakans (സംവാദം | സംഭാവനകൾ) (ക്ലബ് ലൈബ്രറി)

ലൈബ്രറി

കോവിസ്പ്രതിസന്ധിക്കിടയിലും പ്രവർത്തന നിരത രായിരുന്ന അദ്ധ്യാപകരുടേയും വിദ്യാർത്ഥി കളുടേയും ശ്രമഫലമാണ് തരകൻസ് ഡിജിറ്റൽ ലൈബ്രറി. 2022 - ജനുവരി 18ാം തിയ്യതി തൃശൂർ MLA ശ്രീ ബാലചന്ദ്രൻ പി. ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം നിർവ്വഹിച്ച് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. ശ്രീമതി.ലിറ്റി ടീച്ചർ ലൈമ്പ്രറിയുടെ ചുമതല വഹിക്കുന്നു പുതിയ അലമാരകളും , സംവിധാനങ്ങളും അറിവിന്റെ വായാതനങ്ങൾ തുറന്ന് മുന്നേറാൻ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമാകുന്നു