ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
01:51, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ

ലക്ഷ്യങ്ങൾ

  • കാർബൺ ന്യൂട്രൽ വിദ്യാലയം ആകുക.
  • നൂറു ശതമാനം വിജയം നിലനിർത്തുക.
  • കൂടുതൽ എ പ്ലസ് നേടുക.
  • മനുഷ്യസ്നേഹികളായ പൗരന്മാരാകാൻ കുട്ടികളെ പ്രാപ്തരാക്കുക
  • എല്ലാ വിധത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കുഞ്ഞുങ്ങളെയും സ്റ്റാഫിനെയും സജ്ജരാക്കുക.
  • കൂടുതൽ കുട്ടികൾ കൂടുതൽ ഉന്നതപഠന മേഖലയിലെത്തുക.
  • കൂടുതൽ പേർക്ക് കൂടുതൽ ജോലിസാധ്യകളെ അഭിമുഖീകരിക്കാനാകുക.
  • ജൈവകൃഷിയുടെ സാധ്യതകൾ കൂടുതൽ പേരിലെത്തിക്കുക
  • കൂടുതൽ സ്കോളർഷിപ്പുകൾ നേടുക.
  • കലാകായികരംഗത്ത് പ്രതിഭകളെ വാർത്തെടുക്കുക.
  • പരിസ്ഥിതിസൗഹൃദ അന്തരീക്ഷം നിലനിർത്തുക.

സ്വപ്നങ്ങൾ

  • ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന്റെ സ്വപ്നം പോലെ ഒരു ഇന്റർനാഷണൽ സ്കൂളായി പരിവർത്തനം നേടുക.
  • റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലൈ ഓവർ
  • ലാബുകൾ എ.സി ആക്കുക.
  • ഇ-വേസ്റ്റ് നിർമാർജ്ജനം ചെയ്ത് പുതിയ ഉപകരണങ്ങൾ ലഭ്യമാകുക.
  • പ്ലാസ്റ്റിക് രഹിത സമൂഹത്തിന്റെ ഭാഗമാകുക.
  • ലഹരിവിമുക്ത സമൂഹത്തിന്റെ ഭാഗമാകുക.
  • സിന്തെറ്റിക് ട്രാക്കുള്ള മൈതാനവും വിവിധ കോർട്ടുകളും
  • എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കാക്കുക.
  • ഓഗ്‍മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് പഠനം നടത്താനുള്ള ലാബുകൾ
  • ത്രി-ഡി പ്രിന്റിംഗ് ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിക്കാനുള്ള അവസരം
  • വിലകുറവിൽ പോഷകമൂല്യമുള്ള പലഹാരങ്ങൾ ലഭിക്കുന്ന ക്യാന്റീൻ
  • ജൈവഉത്പ്പന്നങ്ങൾക്ക് ഒരു വിപണനകേന്ദ്രം