ചീരഞ്ചിറ ഗവ.യുപിഎസ് /ചരിത്രം
പ്രഥമാധ്യാപകർ
ക്രമം | പേര് | കാലഘട്ടം | |
---|---|---|---|
1 | പരമേശ്വരൻ സാർ | ||
2 | കുര്യൻ ജോസഫ് | ||
3 | C. കുരുവിള | ||
4 | PS. ഗോപാലൻ | ||
5 | എംകെ. പങ്കജാക്ഷി | ||
6 | VT. മേരിക്കുട്ടി | ||
7 | AK. നാരായണൻ | ||
8 | സുജാത കുരുവിള | ||
9 | ജൈനമ്മ സെബാസ്റ്റ്യൻ | ||
10 | രാജീവ്. SA | 2008 - | 2018 |
11 | ഗീതാമണി. LK | 2018 - | 2022 |
12 | ജോളി. P ജോസഫ് | 2022 - |
അംഗീകാരങ്ങൾ
-
ശ്രി. എസ്. എ. രാജീവ്.2013. ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്. ചീരഞ്ചിറയുടെ അഭിമാനം.
-
സ്കൂളിന്റെയും സ്കൂൾ വാഹനത്തിന്റെയും സാരഥി
-
2011 ലെ മികച്ച സെൻസസ് പ്രവർത്തകയ്ക്കുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡൽ കരസ്ഥമാക്കിയ അധ്യാപിക - സുജലകുമാരി.പി.കെ
-
സബ്ജില്ലാ കലോത്സവവിജയം
-
സുജല ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ഒൻപതു ഹരിതോത്സവങ്ങളുടെ വിജയപത്രം
-
ഹരിതോത്സവo
-
ഹരിതോത്സവo-വിജയപത്രം
-
ഹരിതോത്സവo
-
ഹരിതോത്സവo
-
സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ നാടകമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ജിൻസ് ജോമോൻ
-
വയലോരം ചിത്രീകരണം.- മാസ്റ്റർ വൈഷ്ണവ് സനീഷ്
-
ഇന്റനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം നേടിയ ഫീച്ചർ ഫിലിമിൽ മുഖ്യ വേഷത്തിൽ അഭിനയിച്ച ആറാം ക്ലാസ്സുകാരി അൽഫോൻസാ സെൽവിൻ
ആഘോഷങ്ങൾ
ശതാബ്തി ആഘോഷങ്ങളിലെ സുവർണ നിമിഷങ്ങളിൽ ചിലത്