പുരസ്കാരങ്ങൾ /അവാർഡുകൾ
അക്കാദമിക ആനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 7 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു .കൂടാതെ ശ്രേഷ്ഠ വിദ്യാലയം ,ശ്രേഷ്ഠഹരിത വിദ്യാലയം ,ബെസ്റ് സീഡ് അവാർഡ് ,സീസൺ വാച്ച് -സീഡ് റിപ്പോർട്ടർ അവാർഡുകൾ ,സി എസ് എസ് ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി .
2021 -22 അധ്യയന വർഷം സ്‌കൂളിന് ലഭിച്ച പുരസ്കാരങ്ങൾ |
---|
ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡ് അവാർഡ് |
പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശക്തമായ പ്രതിബദ്ധതയ്ക്കും സീഡ് പദ്ധതിയിലെ മാതൃകാപരമായ സംഭാവനയ്ക്കും സീസൺ വാച്ച് അവാർഡ് |
കേരള പ്രവിശ്യയിലെ സി എസ് എസ് ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച സ്കൂൾ അവാർഡ്. |
കോട്ടയം ജില്ലാ ബെസ്റ്റ് സ്‌കൂൾ അവാർഡ് |
2021 -22 അധ്യയന വർഷം ദേശീയ -സംസ്ഥാന തലങ്ങളിൽ കുട്ടികൾക്ക് ലഭിച്ച പുരസ്കാരങ്ങൾ |
---|
എൻ എം എം എസ് സ്കോളർഷിപ്പ് -1 |
യൂ എസ് എസ് സ്കോളർഷിപ്പ് 16 വിദ്യാർഥികൾ പരീക്ഷയെഴുതി, ഫലം പ്രസിദ്ധീകരിച്ചിട്ടില്ല |
ഇൻസ്പെയർ അവാർഡ് - 2 വിദ്യാർത്ഥികൾ |
എൻ.ടി.എസ്.ഇ 32 വിദ്യാർഥികൾ പരീക്ഷയെഴുതി, ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. |
ദൃശ്യ ആർ- സ്കേറ്റിംഗ്
കേരള സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 2021, 22 കോഴിക്കോട് ദൃശ്യ ആർ (11-14) വിഭാഗം റോഡ് മത്സരം |
ദേവിക ഗിരീഷ് ജില്ലാതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകൾ : 500m-സ്വർണം, 1000m-സ്വർണം, 3k-സ്വർണ്ണ മെഡൽ |
ദേവിക ഗിരീഷ് സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കോഴിക്കോട്: 500 മീറ്റർ സ്വർണം, 1000 മീറ്റർ വെള്ളി
മെഡൽ, 3k-വെങ്കല മെഡൽ |
ദേവിക ഗിരീഷ് ഡൽഹിയിൽ ദേശീയതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്: പങ്കാളിത്തം |
അരുണിമ അരുൺകുമാർ കോട്ടയം ജില്ലയിൽ നടന്ന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. |