ജി.എൽ.പി.എസ് പുൽവെട്ട/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ഉല്ലാസഗണിതം ഗണിതവിജയം ഈ പ്രവർത്തനങ്ങൾ നടന്നു രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടി ഗണിത ഉപകരണങ്ങൾ നിർമ്മിക്കുക ഗണിത പ്രദർശനം നടത്തുക തുടങ്ങിയ ഈ വർഷം നടന്നു കുട്ടികളിൽ ഗണിത അഭിരുചി വർദ്ധിപ്പിക്കാനും എളുപ്പമുള്ളതും ആക്കി തീർക്കാൻ ഗണിത പാർക്ക് ഒരുക്കാൻ വേണ്ടി ആലോചിക്കുന്നു