ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44027 (സംവാദം | സംഭാവനകൾ) ('== എൻഎസ്എസ് == വിദ്യാർത്ഥികളിൽ സാമൂഹ്യബോധം പഠി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻഎസ്എസ്

വിദ്യാർത്ഥികളിൽ സാമൂഹ്യബോധം പഠിപ്പിക്കുന്നതിനും നിഷ്പക്ഷമായ സാമൂഹ്യക്ഷേമം സജ്ജമാക്കുന്നതിന് ദേശീയതലത്തിൽ നിലവിൽ വന്ന സന്നദ്ധസംഘടനയാണ് നാഷണൽ സർവീസ് സ്കീം .ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി എൻഎസ്എസ് യൂണിറ്റ് നമ്മുടെ സ്കൂളിലും ഹയർ സെക്കൻഡറി തലത്തിൽ എൻഎസ്എസിന് ആഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു ശാലിനി എന്ന പൂർവവിദ്യാർത്ഥിക്ക് തയ്യൽ മെഷീൻ നൽകി covid 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും 1500 മാസ്റ്റർ നിർമ്മിച്ച് നൽകി. നിരവധി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വീടു നിർമ്മച്ചു നൽകി.