(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിങ്ങോലി പഞ്ചായത്തിന്റെ പടിഞ്ഞറു ഭാഗത്ത് മുക്കുവശ്ശേരി ജംഗ്ഷനു സമീപമാണ് പ്രാഥമികാരോഗ്യ കേന്ദ്രം താലിബാൻകാരാൽ വധിക്കപ്പെട്ട ചിങ്ങോലി സ്വദേശി മണിയപ്പന്റ് പേരിലാണ് ഇപ്പോൾ ഈ ആശുപത്രി, അറിയപ്പെടുന്നത്. മെഡിക്കൽ ഓഫീസറും നഴ്സുമാരും ഉൾപ്പെടെ പത്തോളം ജീവനക്കാ ഉണ്ട്