എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snguru (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രൈമറി

89 -നമ്പർ എസ് എൻ ഡി പി ശാഖയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ സഹോദര സ്ഥാപനമായ ശ്രീനാരായണ പബ്ലിക് സ്കൂൾ എൽ കെ ജി മുതൽ നാല് വരെ ക്ലാസ്സുകളിലായി പ്രവർത്തിച്ചു വരുന്നു.അഞ്ച് മുതൽ ഏഴ് വരെ അപ്പർ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്സുകളിലും രണ്ട് ഡിവിഷൻ വീതമുണ്ട്. ഇംഗ്ലീഷ് ,മലയാളം മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു.